സനാതന ധർമ്മം : ശാശ്വതമായ ജീവിതദർശനം
മനുഷ്യരാശിയുടെ ആത്മീയ ചരിത്രത്തിൽ ഏറ്റവും പുരാതനവും സമഗ്രവുമായ ജീവിതദർശന ങ്ങളിൽ ഒന്നാണ് സനാതന ധർമ്മം. “സനാതന” എന്ന സംസ്കൃത പദത്തിന് ശാശ്വതം, നിത്യത, കാലാതീതം എന്നിങ്ങനെയാണ് അർത്ഥം. “ധർമ്മം” എന്നത് നീതി, സത്യം, കടമ, സദാചാരം, ജീവിതനിയമം എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ സനാതന ധർമ്മം എന്നത് “ശാശ്വതമായ ജീവിതനിയമം” അല്ലെങ്കിൽ “നിത്യസത്യം” എന്നാണ് അർത്ഥമാക്കുന്നത്.ഇന്ന് ലോക മെമ്പാടും ഹിന്ദുമതം എന്നറിയ പ്പെടുന്ന ആത്മീയ പാരമ്പര്യത്തിന്റെ യഥാർത്ഥ നാമമായി സനാതന ധർമ്മത്തെ കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് ഒരു മതം
Read More
